പോത്തുകൽ ഏ.ജി സഭാംഗവും മലപ്പുറം ജില്ലയിലെ വെള്ളിമുറ്റത്തെ പ്രവർത്തകനുമായിരുന്ന പാസ്റ്റർ പോൾ തങ്കപ്പൻ (80) ഇന്ന് രാവിലെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഏകനായി വിശ്വാസത്തിൽ വന്ന് അനവധി പ്രതിസന്ധി കളിൽ പിടിച്ചു നിന്ന് ദൈവ വേലയിൽ വളരെ ഉത്സാഹിയായിരുന്നു.
സംസ്ക്കാര ശുശ്രൂഷ പോത്തുകൽ ഏജി സഭയുടെ നേതൃത്വത്തിൽ 23.8.24 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പോത്തുകൽ സഭാഹാളിൽ കൊണ്ട് വന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുപ്പിനി ഏ.ജി സെമിത്തേരിയിൽ




