റവ പൗലോസ് കുന്നുമേൽ (കുന്നുമേൽ അച്ഛൻ) നിത്യതയിൽ

മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ സ്ഥാപകനും മുൻ ഡയറക്ടറുമായിരുന്ന റവ പൗലോസ് കുന്നുമേൽ ( കുന്നുമേൽ അച്ഛൻ) നിത്യതയിൽ പ്രവേശിച്ചു.

സംസ്കാരം പിന്നീട്