അമേരിക്കൻ മലയാളികളുടെ കഥപറഞ്ഞ എബ്രഹാം തെക്കേമുറി അന്തരിച്ചു

ഡാളസ്: അമേരിക്കൻ മലയാളികളുടെ കഥപറഞ്ഞ പ്രശസ്ത കഥാകാരൻ എബ്രഹാം തെക്കേമുറി അന്തരിച്ചു. സംസ്കാരം പിന്നീട്. ഓഗസ്റ്റ് 14 വൈകിട്ട് 4ന് റിച്ചാർഡ്സൺ മെതഡിസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

രാവിലെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്.