തിരുവനന്തപുരം: തിരു മല എലിം വില്ലയിൽ, ഏബ്രഹാം മെമ്മോറി യൽ എച്ച്എസ് (തിരു മല) റിട്ട.പ്രധാനാധ്യാ പിക, (പത്തനാപുരം മാ സർ വില്ല) ഗ്രേസിയമ്മ ഫിലിപ്പ് (84) അന്തരിച്ചു.
സംസ്കാരം വ്യാഴം രാ വിലെ 8ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12ന് മലമുകൾ ഐപി സി താബോർ ചർച്ച് സെമിത്തേരിയിൽ. ഭർ ത്താവ്: പരേതനായ ഡോ.പാസ്റ്റർ ഉമ്മൻ വർഗീസ്. മക്കൾ: ജോർ ജ് കെ.ഉമ്മൻ, ഏബ്ര ഹാം ഉമ്മൻ, പരേതനാ യ ഫിൽബി ഉമ്മൻ. മരു മക്കൾ: ജെസി തോമസ്, ജെസി ജോൺ, ലൗലി പോൾ & കൊച്ചുമക്കൾ




