തിരുമല എലിം വില്ലയിൽ ഗ്രേസിയമ്മ ഫിലിപ്പ് നിത്യതയിൽ

തിരുവനന്തപുരം: തിരുമല എലിം വില്ലയിൽ, ഏബ്രഹാം മെമ്മോറിയൽ എച്ച്എസ്, തിരുമല റിട്ട.പ്രധാനാധ്യാപിക (പത്തനാപുരം മാസ‌ർ വില്ല) ഗ്രേസിയമ്മ ഫിലിപ്പ് (84) അന്തരിച്ചു. സംസ്കാരം ഓഗസ്റ്റ് 16 രാവിലെ 8ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12ന് മലമുകൾ ഐപി സി താബോർ ചർച്ച് സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ ഡോ.പാസ്റ്റർ ഉമ്മൻ വർഗീസ്. മക്കൾ: ജോർ ജ് കെ.ഉമ്മൻ, ഏബ്ര ഹാം ഉമ്മൻ, പരേതനായ ഫിൽബി ഉമ്മൻ. മരു മക്കൾ: ജെസി തോമസ്, ജെസി ജോൺ, ലൗലി പോൾ & കൊച്ചുമക്കൾ