തിരുമൂലപുരം വർഗീസ് എബ്രഹാം നിത്യതയിൽ സംസ്കാരം ആഗസ്റ്റ് 13ന്

തിരുവല്ല: തിരുമൂലപുരം കറുകകുന്നേൽ വർഗീസ് എബ്രഹാം(70) അന്തരിച്ചു. സംസ്കാരം തിരുമൂലപുരം ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13ന്. റെയിച്ചൽ വർഗീസാണ് ഭാര്യ.

മക്കൾ: സന്തോഷ്‌ വർഗീസ് (ഹൂസ്റ്റൺ), സോണി വർഗീസ്(ദോഹ), സന്തോഷ്‌ വർഗീസ് (ഹുസ്റ്റൻ), സോണി വർഗീസ്(ദോഹ),സുനിൽ വർഗീസ് (ഹുസ്റ്റൻ). മരുമക്കൾ: പ്രിയ, ബ്ലെസി, പ്രയിസി.

ദീർഘകാലം സൗദി അറേബ്യയിൽ ജോലി ചെയ്ത് ശേഷം ഹുസ്റ്റനിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിച്ചുവന്ന പരേതൻ ചികിത്സാർത്ഥം കേരളത്തിലായിരുന്നു.

വാർത്ത: കുര്യൻ ഫിലിപ്പ്