വ്യാഴാഴ്ച ബോസ്റ്റണിൽ ആരംഭിക്കുന്ന അമേരിക്കയിലെ ഐപിസി വിശ്വാസികളുടെ ദേശീയ സംഗമത്തിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് അവസരം. കോൺഫറൻസ് സെൻ്ററിനടുത്തു തന്നെ താമസസൗകര്യം ലഭ്യമാണ്. മികച്ച താമസസൗകര്യവും ഭക്ഷണവും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
പുതുതായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറിൽ ഉടൻ ബന്ധപ്പെടുക. 214-929-7614, 516-317-0946




