പുൽപ്പള്ളി സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ പ്രകാശ് സ്റ്റീഫൻ നിയമിതനായി

പുൽപ്പള്ളി സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ പ്രകാശ് സ്റ്റീഫൻ നിയമിതനായി. മീനങ്ങാടി ഏജി സഭാശുശ്രൂഷകനാണ്.

ഖജാൻജി ബ്രദർ ബെന്നി ഇരുളം, കമ്മറ്റി അംഗങ്ങളായി പാസ്റ്റർ EJ മാത്യൂ, ബ്രദർ സജി കണ്ണാടിക്കൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.