ഏ.ജി മലബാർ ഡിസ്ട്രിക്ട് പ്രസ്ബിറ്റർമാർ

പാസ്റ്റർ പി. ഡി ശമുവേൽ നിലമ്പൂർ സെക്ഷൻ

മഞ്ചേരി : അസംബ്ലീസ് ഓഫ് ഗോഡ് നിലമ്പൂർ സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ. പി. ഡി ശമുവേൽ തിരഞ്ഞെടുക്കപ്പെട്ടു. എടക്കര സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ റ്റി. മോഹനൻ നല്ലംതണ്ണി, ട്രഷറർ ആയി ബ്രദർ ബാബു തോമസ് പോത്തുകല്ല്, കമ്മിറ്റി മെമ്പർമാരായി പാസ്റ്റർ ഡാനി ഫിലിപ്പ് നിലമ്പൂർ, ബ്രദർ ജോർജ് മാത്യു എടക്കര എന്നിവരെയും തിരഞ്ഞെടുത്തു.

ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിംഗിന് നേതൃത്വം നൽകി.

പാസ്റ്റർ ജെനുമോൻ ഇ.ഡി കരുളായി സെക്ഷൻ

മഞ്ചേരി : അസംബ്ലീസ് ഓഫ് ഗോഡ് കരുളായി സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ. ജെനുമോൻ ഇ. ഡി തിരഞ്ഞെടുക്കപ്പെട്ടു. ചുങ്കത്തറ സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ ഇടിക്കുള തോമസ് കാരപുറം, ട്രഷറർ ആയി ബ്രദർ കുര്യാക്കോസ് പാലാങ്കര, കമ്മിറ്റി മെമ്പർമാരായി പാസ്റ്റർ സാജുമോൻ നമ്പൂരിപൊട്ടി, ബ്രദർ ജോൺ ബെങ്കെര പള്ളികുത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിംഗിന് നേതൃത്വം നൽകി.

പാസ്റ്റർ പി. ജെ തോമസ് മലപ്പുറം സെക്ഷൻ

മഞ്ചേരി : അസംബ്ലീസ് ഓഫ് ഗോഡ് മലപ്പുറം സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ. പി. ജെ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. പരപ്പനങ്ങാടി സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ പി. സി വർഗീസ് തിരൂർ, ട്രഷറർ ആയി ബ്രദർ മനോജ്‌കുമാർ, കമ്മിറ്റി മെമ്പർമാരായി പാസ്റ്റർ ജിനേഷ് തങ്കച്ചൻ മഞ്ചേരി, ബ്രദർ കുമാർ കോട്ടക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.

ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിംഗിന് നേതൃത്വം നൽകി.

പാസ്റ്റർ ഓസ്റ്റിൻ വൈ. ദാനം വണ്ടൂർ സെക്ഷൻ

മഞ്ചേരി : അസംബ്ലീസ് ഓഫ് ഗോഡ് വണ്ടൂർ സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ. ഓസ്റ്റിൻ വൈ. ദാനം തിരഞ്ഞെടുക്കപ്പെട്ടു. വണ്ടൂർ സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ പി. എം പൗലോസ് തിരുവാലി, ട്രഷറർ ആയി ബ്രദർ ഭാസ്കരൻ തിരുവാലി, കമ്മിറ്റി മെമ്പർമാരായി പാസ്റ്റർ വി. എസ്. ജോസഫ് കാരകുന്ന്, ബ്രദർ അനിയൻകുഞ്ഞ് എടവണ്ണ എന്നിവരെയും തിരഞ്ഞെടുത്തു.

ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിംഗിന് നേതൃത്വം നൽകി.