പാസ്റ്റർ പി.റ്റി. തോമസ് അസംബ്ലീസ് ഓഫ് ഗോഡ് വടകര സെക്ഷൻ പ്രസബിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു


കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് വടകര സെക്ഷൻ പ്രസബിറ്ററായി പാസ്റ്റർ. പി. റ്റി തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ചെങ്ങറോത്ത് സഭയുടെ ശുശ്രുഷകനാണ്.

സെക്രട്ടറിയായി പാസ്റ്റർ പൊന്നച്ചൻ കൂത്താളി, ട്രഷററർ ആയി ബ്രദർ അനിയൻ ഓഞ്ചിൽ, കമ്മിറ്റി മെംബേർസായി പാസ്റ്റർ ജോസ് ദേവസ്യ ഉള്ളയേരി, ബ്രദർ പ്രകാശൻ വടകര എന്നിവരെയും തിരഞ്ഞെടുത്തു.

ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിംഗിന് നേതൃത്വം നൽകി.