തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ടുകാവ് ചർച്ച് ഓഫ് ഗോഡ് സഭാംഗം മുപ്പറത്തലക്കൽ തോട്ടത്തിൽ വീട്ടിൽ പരേതനായ ലാസർ കെ ജോസഫിൻ്റെ ഭാര്യ ബെൽസമ്മ ലാസർ (60) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം കോട്ടപ്പുറം ഭവനത്തിൽ നടന്നു.
മക്കൾ പാസ്റ്റർ സാബുമോൻ ലാസർ (ക്രൈസ്റ്റ് എ.ജി. പ്രയർ സെൻ്റർ, മണപ്പുറം -മലയിൻകീഴ്), സജുമോൻ ലാസർ, സാജൻ ലാസർ, മരുമക്കൾ ജയശ്രീ സാബു, ശാലിനി സജു, അഖില സാജൻ, കൊച്ചു മക്കൾ തീർസാ ജെ സാബു, തബീഥ ജെ സാബു,.




