പാസ്റ്റർ ഡേവിഡ് ജോൺ -രാജപുരം സെക്ഷൻ
രാജപുരം : അസംബ്ലീസ് ഓഫ് ഗോഡ് രാജപുരം സെക്ഷൻ പ്രസബിറ്ററായി പാസ്റ്റർ. ഡേവിഡ് ജോൺ തിരഞ്ഞെടുക്കപ്പെട്ടു. രാജപുരം സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ ജേക്കബ് പി. ജെ കാഞ്ഞിരപൊയിൽ, ട്രഷററർ ആയി ബ്രദർ സണ്ണി ചിറ്റാരിക്കൽ, കമ്മിറ്റി മെംബേർസായി പാസ്റ്റർ റോയി നർക്കിലക്കാട്, ബ്രദർ മാത്യു ഓടയാൻച്ചാൽ എന്നിവരെയും തിരഞ്ഞെടുത്തു.
ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിങ്ങിന് നേതൃത്വം നൽകി.
പാസ്റ്റർ സണ്ണി മാത്യു – കണ്ണൂർ സെക്ഷൻ .
കണ്ണൂർ : അസംബ്ലീസ് ഓഫ് ഗോഡ് കണ്ണൂർ സെക്ഷൻ പ്രസബിറ്ററായി പാസ്റ്റർ. സണ്ണി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ മാത്യു അബ്രഹാം പാപ്പിനിശ്ശേരി, ട്രഷററർ ആയി ബ്രദർ രാജേഷ് കണ്ണൂർ, കമ്മിറ്റി മെംബേർസായി പാസ്റ്റർ പീറ്റർ പി തോമസ് അഞ്ചരക്കണ്ടി, ബ്രദർ വിശ്വനാഥ് തലശ്ശേരി എന്നിവരെയും തിരഞ്ഞെടുത്തു.
ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിംഗിന് നേതൃത്വം നൽകി.
പാസ്റ്റർ ബിൻസ് ഗബ്രിയേൽ – പയ്യന്നൂർ സെക്ഷൻ
കണ്ണൂർ : അസംബ്ലീസ് ഓഫ് ഗോഡ് പയ്യന്നൂർ സെക്ഷൻ പ്രസബിറ്ററായി പാസ്റ്റർ. ബിൻസ് ഗബ്രിയേൽ തിരഞ്ഞെടുക്കപ്പെട്ടു. ചെറുപുഴ സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ ജെ. എൽ റോബർട്ട് പയ്യന്നൂർ, ട്രഷററർ ആയി ബ്രദർ ബേബി കൊളാക്കോട്ട് ചെറുപുഴ, കമ്മിറ്റി മെംബേർസായി പാസ്റ്റർ ഷിജു വർഗീസ് ചപ്പാരപടവ്, ബ്രദർ ബിനു പുന്നൂസ് പെരിങ്ങോം എന്നിവരെയും തിരഞ്ഞെടുത്തു.
ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിംഗിന് നേതൃത്വം നൽകി.
പാസ്റ്റർ ശശി ജോസഫ് – പേരാവൂർ സെക്ഷൻ
കണ്ണൂർ : അസംബ്ലീസ് ഓഫ് ഗോഡ് പേരാവൂർ സെക്ഷൻ പ്രസബിറ്ററായി പാസ്റ്റർ. ശശി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. കേളകം സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ ജേക്കബ് മാത്യു എടത്തോട്ടി, ട്രഷററർ ആയി ബ്രദർ ഇ. ജെ രാജു കണിച്ചാർ, കമ്മിറ്റി മെംബേർസായി പാസ്റ്റർ സി. ഡി വിൻസെന്റ് കണിച്ചാർ, ബ്രദർ ബിനോയ് ഇഎ. യു കേളകം എന്നിവരെയും തിരഞ്ഞെടുത്തു.
ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിംഗിന് നേതൃത്വം നൽകി.
പാസ്റ്റർ റ്റി.ഒ സാബു – ഉളിക്കൽ സെക്ഷൻ
കണ്ണൂർ : അസംബ്ലീസ് ഓഫ് ഗോഡ് ഉളിക്കൽ സെക്ഷൻ പ്രസബിറ്ററായി പാസ്റ്റർ. റ്റി ഒ സാബു തിരഞ്ഞെടുക്കപ്പെട്ടു. അറബി സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ കെ. വി വർഗീസ് ഉളിക്കൽ, ട്രഷററർ ആയി ബ്രദർ റോയി ജോസഫ് പെരിങ്കിരി, കമ്മിറ്റി മെംബേർസായി പാസ്റ്റർ മാത്യു ജോൺ നടുവിൽ, ബ്രദർ ജോസ് കുരുവിള ഉളിക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.
ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിംഗിന് നേതൃത്വം നൽകി.
പാസ്റ്റർ സജി എൻ.പി – ഇരിട്ടി സെക്ഷൻ
കണ്ണൂർ : അസംബ്ലീസ് ഓഫ് ഗോഡ് ഇരിട്ടി സെക്ഷൻ പ്രസബിറ്ററായി പാസ്റ്റർ. സജി എൻ. പി തിരഞ്ഞെടുക്കപ്പെട്ടു. ഇരിട്ടി, കല്ലുംമുട്ടി സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ എ. എം മർക്കോസ് വാണിയപ്പാറ, ട്രഷററർ ആയി ബ്രദർ അനീഷ് വീർപ്പാട്, കമ്മിറ്റി മെംബേർസായി പാസ്റ്റർ ഷിജു തോമസ് പുതിയങ്ങാടി, ബ്രദർ ജോണി ഈന്തുംകരി എന്നിവരെയും തിരഞ്ഞെടുത്തു.
ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിംഗിന് നേതൃത്വം നൽകി.




