കുവൈറ്റ് തീപിടിത്തം: പാമ്പാടി ഐപിസി ബെഥേൽ സഭാംഗം സ്റ്റെഫിൻ നിത്യതയിൽ

പാമ്പാടി : ഇന്ന് പുലർച്ചെയുണ്ടായ കുവൈറ്റിലെ തീപിടുത്തതിൽ ഐപിസി പാമ്പാടി ബെഥേൽ സഭാംഗമായ സ്റ്റെഫിൻ എബ്രഹാം സാബു നിത്യതയിയിലേക്ക് ചേർക്കപ്പെട്ടു. പാമ്പാടി ഇടിമാരിയിൽ കുടുംബാഗമായ ഇദ്ദേഹം സാബു എബ്രഹാമിന്റെയും ഷേർളി സാബുവിന്റെയും മകനാണ്. ഫെബിൻ, കെവിൻ എന്നിവർ സഹോദരങ്ങളാണ്.

12 മലയാളികൾ മരിച്ചതായിട്ടാണ് വിവരം.