അവര്‍ പുഴയിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് കാറ്റ് വീശാന്‍ തുടങ്ങി. വലിയ ഓളമുണ്ടാക്കി വഞ്ചി മറിയുന്ന സ്ഥിതിയായി. അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു: നമ്മള്‍ അക്കരയെത്തുമെന്ന് തോന്നുന്നില്ല. അതിന് മുമ്പ് നമ്മുടെ വഞ്ചി മറിയും.. ഇനിയെന്ത് ചെയ്യും.?
Category: വിചാരം
അത്യാഗ്രഹമാണ് പാപങ്ങളുടെ അടിസ്ഥാന കാരണം
ആ യാത്രയ്ക്കിടയില്‍ രാജാവ് മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചു: എങ്ങിനെയാണ് പാപം ആരംഭിച്ചത്? മന്ത്രിക്ക് ഉത്തരമില്ലായിരുന്നു. ഒരു മാസത്തിനുളളില്‍ ഇതിന് ഉത്തരം കണ്ടുപിടിച്ചില്ലെങ്കില്‍ മന്ത്രിയെ ആ സ്ഥാനത്ത് നിന്നും പുറത്താക്കുമെന്നായി രാജാവ്. മന്ത്രി ഉത്തരം
സങ്കടങ്ങളെ വകഞ്ഞുമാറ്റി, സന്തോഷത്തെ വാരിപ്പിടിച്ച് നമുക്ക് വീഴുന്നത് വരെ ഓടാം…
അവള്‍ വളരെ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട് അധ്യാപകന്‍ കാരണമന്വേഷിച്ചു. പക്ഷേ, തിരിച്ചൊരു ചോദ്യമാണ് അവളില്‍നിന്നും ഉണ്ടായത്. അവള്‍ പറഞ്ഞു: സങ്കടങ്ങള്‍ തീരാനുള്ളൊരു വഴി പറഞ്ഞു തരുമോ? അദ്ധ്യാപകന്‍ പറഞ്ഞു: നീയൊരു പൂവാണെന്ന് കരുതുക, നാളെകളില്‍ അത്
ഒന്നിച്ച് നിന്ന് നമുക്ക് നന്നായി വളരാം
ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: ഗുരോ, ആത്മീയയാത്ര ആന്തരികയാത്രയാണെന്നും ഏകാന്തയാത്രയാണെന്നുമെല്ലേ പറയുക.. പക്ഷേ, ഇവിടെ എല്ലാവരും ഒരുമിച്ചിരുന്നാണല്ലോ പരിശീലിക്കുന്നത്. ഗുരു പറഞ്ഞു: മുറ്റത്ത് ഒറ്റക്ക് നില്‍ക്കുന്ന മരത്തേക്കാള്‍ ശക്തിയുണ്ട് കാട്ടില്‍ ഒരുമിച്ചു നില്‍ക്കുന്ന മരത്തിന്
സമന്വയത്തിന്റെ പാത സ്വീകരിച്ച് പങ്കുവെക്കലിന്റെ പാഠം ശീലമാക്കാം
മൂങ്ങ നന്നേ അവശനായിരുന്നു. അത് തന്റെ മരപ്പൊത്തില്‍ വിശ്രമിക്കുമ്പോള്‍ അത്ര സുഖകരമല്ലാത്ത ഒരു ശബ്ദം കേട്ടു. നോക്കിയപ്പോള്‍ ഒരു പുല്‍ച്ചാടി. തനിക്ക് സുഖമില്ലെന്നും ഒച്ചവെക്കരുതെന്നും മൂങ്ങ പറഞ്ഞപ്പോള്‍ പുല്‍ച്ചാടി കേട്ട ഭാവം നടിച്ചതേയില്ല. പകല്‍
പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു ജീവിതകഥ
കുമ്മനത്തെ വാടകവീട്ടില്‍ അച്ഛന്‍ ധനബാലനും അമ്മ വിജയമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കൊപ്പമാണ് സുനില്‍ വളര്‍ന്നത്. തന്റെ 17-ാം വയസ്സിലാണ് സുനില്‍ ബാലന്‍ ബോഡിബില്‍ഡിങ്ങിലേക്ക് എത്തുന്നത്. ഏതൊരു കൗമാരക്കാരനും തോന്നുന്ന ഒരാഗ്രഹം. ആദ്യം അങ്ങിനെയേ കരുതിയുളളൂ. ഹോട്ടല്‍
ഓരോ സംഭവങ്ങളും നമ്മേ പഠിപ്പിക്കേണ്ടത്, അതിൽ നിന്നും ഒളിച്ചോടാനല്ല; കരുതലോടെ നേരിടാനാണ്
ആ നാട്ടിലെ ഏറ്റവും മികച്ച പൂച്ചയെ കണ്ടെത്താനുള്ള മത്സരമാണ് അവിടെ നടക്കുന്നത്. മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൂച്ചക്കാണ് സമ്മാനം. പൂച്ചകളുമായി ഉടമസ്ഥര്‍ എത്തി. എല്ലാ പൂച്ചകള്‍ക്കും ഒരേ പോലെയുള്ള പാത്രത്തില്‍ അവര്‍ പാല്‍
ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചാല്‍ യാത്രകള്‍ ലക്ഷ്യത്തിലെത്തും
അന്ന് അയാള്‍ക്ക് ധാരാളം സാധനങ്ങള്‍ വാങ്ങുവാനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ റെയില്‍വേ സ്റ്റേഷനിലെത്താന്‍ അയാള്‍ വൈകി. ഓടിക്കിതച്ച് ട്രെയിനില്‍ കയറിയതും ടെയിന്‍ നീങ്ങിത്തുടങ്ങി. ക്ഷീണം കൊണ്ട് അയാള്‍ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോള്‍ എന്തോ
കഴിവുകളല്ല, കുറവുകളാണ് പലപ്പോഴും നമ്മളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്
കുമാരപുരത്ത് കൊച്ചുവേലുവിന്റെയും ഗോമതിയുടേയും ഏഴ് മക്കളില്‍ മൂന്നാമനായിരുന്നു അവന്‍. മരംമുറിക്കാരനായിരുന്നു അച്ഛന്‍. നാട്ടിലെ പഴയ നോട്ടുബുക്കുകള്‍ വാങ്ങി അതിലെ ഒഴിഞ്ഞ പേജുകള്‍ കീറി അതെല്ലാം കൂട്ടിതുന്നിയാണ് അവന്‍ പഠിക്കാന്‍ പോയിരുന്നത്. ശരീരം വളരെ ശോഷിച്ചതായതുകൊണ്ടുള്ള
അരുതാത്തതിലേക്ക് നടക്കാതിരിക്കാന്‍ ശീലിക്കാം..
ഒരിക്കല്‍ അയാള്‍ കടല്‍തീരത്ത്കൂടി നടക്കുന്നതിനിടയില്‍ ഒരു കടാലമയെ കുട്ടികള്‍ ഉപദ്രവിക്കുന്നത് കണ്ടു. അയാള്‍ ഓടിച്ചെന്ന് കുട്ടികളെ ഓടിപ്പിച്ച് ആമയെ രക്ഷിച്ചു കടലിലേക്ക് വിട്ടു. പിറ്റേന്ന് അയാള്‍ അവിടെയത്തിയപ്പോള്‍ ഭീമാകാരനായ ഒരു കടലാമ അടുത്തെത്തി അയാളോട്