പത്തനംതിട്ട : സീയോൻ കൺവെൻഷൻ 2025 ജനുവരി 8 മുതൽ 12 വരെ സീയോൻനഗർ കണ്ണമ്പാറയിൽ വൈകിട്ട് 6 മുതൽ 9 വരെ വെച്ചു നടക്കുന്നു.
സീയോൻ റിവൈവൽ ചർച്ച് പ്രസിഡന്റ് പാസ്റ്റർ ബാബു വർഗീസ് ഉദ്ഘാടനം നിർവഹിക്കും.അനുഗ്രഹീത ദൈവ ദാസന്മാരായ പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ ബിജു കൃഷ്ണൻ, പാസ്റ്റർ ബോബൻ സാമുവേൽ, പാസ്റ്റർ ബൈജു, പാസ്റ്റർ ബെന്നി ഫിലിപ്പ്, പാസ്റ്റർ നോബിൾ ജോർജ്, പാസ്റ്റർ റ്റി പി രാജു എന്നിവർ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും.
സീയോൻ സിംഗേഴ്സ് ഗാനശുശ്രൂഷൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് – 9447378330, 9446361919



