പാസ്റ്റർ ബിജു ജോസഫി ൻ്റെ മാതാവ് നിത്യതയിൽ

ഇടുക്കി ജില്ലയിൽ മുരിക്കുംതൊട്ടിയിൽ പുതിയേടത്ത് വീട്ടിൽ ജോസിൻ്റെ ഭാര്യ വൽസ ജോസ് (73) കർത്താവിൽ നിദ്ര പ്രാപിച്ചു.

പരേത ശാന്തൻപാറ കർമ്മേൽ IPC സഭാംഗമാണ്.ഹൈറേഞ്ചിലെ ആരംഭകാല സുവിശേഷകയായിരുന്നു. സംസ്കാരം 26/11/24 ചൊവ്വ രാവിലെ 9 മണിക്ക്.

മക്കൾ : പാസ്റ്റർ ബിജു ജോസഫ്, ബൈജു , ഷൈജു, ഷൈജി, ഷിജ
മരുമക്കൾ : ദീപാ ,ജാൻസി, റോയി