ദീപു ജോൺ, കോർഡിനേറ്റർ
കൊട്ടാരക്കര: ഓടനാവട്ടം കോരുതുവിള ശാലോമിൽ പാസ്റ്റർ എസ് കെ മാത്യുക്കുട്ടി (69) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐ പി സി കൊട്ടാരക്കര സെന്റർ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്നു. സംസ്കാര ശുശ്രൂഷ തിങ്കളാഴ് (18.11.2024) രാവിലെ 8.00 മണിക്ക് ഭവനത്തിൽ
ആരംഭിക്കുന്നതും സംസ്‌കാരം ഉച്ചക്ക് 12. 30 ന് ഓടനാവട്ടം ഐപിസി സിയോൻ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.
ഭാര്യ : താമരക്കുടി കോയിപ്പുറത്ത് ലിസ്സി മാത്യു.
മക്കൾ : ഫിന്നി മാത്യു, (അയർലന്റ് ), ഡെന്നിമാത്യു.
മരുമക്കൾ : ഷേബ ഫിന്നി (അയർലന്റ്, ക്രൈസ്‌തവ എഴുത്തുപുര അപ്പർ റൂം അസോസ്സിയേറ്റ് ഡയറക്ടർ),
സൂസൻ ഡെന്നി.
കൊച്ചു മക്കൾ : ഇവാൻ, സിയോണ, ഡിയോണ



