പാലക്കാട് ടൗൺ ഏ.ജി സഭയിലെ ആദ്യകാല വിശ്വാസികളിൽ ഒരാളായ റിട്ട.പോലിസ് ഉദ്യോഗസ്ഥൻ കെ.പി സൈമൺ(84)(കെ.കെ.കുഞ്ഞുകുഞ്ഞ്) കർത്താവിൽ നിദ്രപ്രാപിച്ചു.
ഭാര്യ പരേതയായ ജോയിസ് സൈമൺ.
മകൻ:ഗോഡ്ലി. മരുമകൾ: കവിത
പരേതൻ പത്തനംതിട്ട ഇടയാറന്മുള കുലായിക്കൽ കുടുബാംഗമാണ്.
സംസ്കാരം ഇന്ന് വൈകുന്നേരം 5.30ന് ഏ.ജി സെമിത്തേരിയിൽ.




