പാസ്റ്റർ ജോൺ മാത്യു സി എം പാസ്റ്റേഴ്‌സ് വെൽഫയർ & ചാരിറ്റി സെക്രട്ടറി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ, കേരള സ്റ്റേറ്റ് പാസ്റ്റേഴ്സ് വെൽഫെയർ & ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറിയായി പാസ്റ്റർ ജോൺ മാത്യു സി.എം നിയമിതനായി. ചെന്നിത്തല കർമ്മേൽ സഭാംഗവും മാവേലിക്കര സെൻ്റർ സെക്രട്ടറിയുമാണ്. സൗദി അറേബ്യയിലെ ജിദ്ദയിൽ 26 വർഷം സഭാശുശ്രൂഷകനായി പ്രവർത്തിച്ചിട്ടുണ്ട്.

വാർത്ത: മീഡിയ ഡിപ്പാർട്ട്മെൻ്റ്
COG

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു