കൽപ്പറ്റ: വൈത്തിരി ഏജി ചർച്ചിന്റെ പുതിയ പാർസനേജ് സമർപ്പണം ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 ന് മലബാർ ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ അനീഷ് എം.ഐപ്പ് നിർവഹിക്കും സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.കെ ജെയിംസ് അദ്ധ്യക്ഷത വഹിക്കും അന്നേ ദിവസം കൽപ്പറ്റ സെക്ഷൻ മാസ യോഗവും നടക്കും



