പാസ്റ്റർ പി കെ ചക്കോയിസിന്റെ മാതാവ് നിത്യതയിൽ

മണ്ണൂർ :നോഹാസ് ആർക് ചർച്ച് സഭാശുശ്രുഷകൻ പാസ്റ്റർ ചക്കോയിസ് പി. കെ യുടെ മാതാവ് അന്നമ്മ കുര്യാക്കോസ് പലേലിയിൽ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം:ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഞായർ 2 മണിക്ക് പഴംമ്പിള്ളിച്ചാൽ ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭാ സെമിത്തേരിയിൽ.

മക്കൾ : പി. കെ പൗലോസ് (late)
പി കെ കുര്യൻ, സ്റ്റാഫ്‌ കിറ്റെക്സ് കിഴക്കമ്പലം
പാസ്റ്റർ മാത്യു കുര്യാക്കോസ്, ചർച്ച് ഓഫ് ഗോഡ് ഇലഞ്ഞി
മേരി ജോർജ് തൊടുപുഴ
ബിന്ദു സജി പഴമ്പിള്ളിച്ചാൽ
മരുമക്കൾ
മോളി പൗലോസ്
ശുശാൻ കുര്യൻ
ആലിസ് മാത്യു
വർഗീസ് ടി വി
പാസ്റ്റർ സജി തോമസ്
രജനി ചാക്കോ