കെ. ജെ. സക്കറിയയുടെ സംസ്കാരം നാളെ ആലപ്പുഴയിൽ

ആലപ്പുഴ: കളപ്പുര കാട്ടുങ്കൽ ഹൗസിൽ കെ.ജെ. സക്കറിയ(ബാബു- 71) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഒക്ടോബർ 5 രാവിലെ 8 മുതൽ ഭവനത്തിലെ ശുശ്രൂഷകളും 9 മുതൽ ആലപ്പുഴ ഐപിസി എബനേസർ സഭാഹാളിലെ ശുശ്രൂഷകൾക്കും ശേഷം കളർകോട് ഐപിസി സെമിത്തേരിയിൽ. സഭാശുശ്രൂഷകൻ പാസ്റ്റർ എം.കെ. സജി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഐപിസി എബനേസർ ആലപ്പുഴ സഭാംഗമാണ്. ഭാര്യ: ഗ്രെയ്സി സക്കറിയ. മക്കൾ: ബ്ലസി(യുകെ), എസ്ഥേർ. മരുമക്കൾ: ജെറിൽ(യുകെ), ജോയൽ.