IGM ഡബ്ലിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘റിവൈവൽ നൈറ്റ്’ ഇന്ന്

അയർലൻഡ് : ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് വൈകിട്ട് 7 മുതൽ 9 വരെ ‘റിവൈവൽ നൈറ്റ്’ IGM ചർച്ചിൽ വച്ചു നടക്കുന്നു.

പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി (രാജു മേത്ര) പ്രസംഗിക്കും, IGM choir ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.