കൊല്ലം: ദി പെന്തെക്കൊസ്ത് മിഷൻ കൊല്ലം സഭാംഗം കമ്പിയിൽ ജോർജ് തോമസിന്റെ (സജൻ കൊല്ലം) ഭാര്യ റെനി ജോർജ് (58) നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ. അഡ്വ. ജോയൽ ജോർജ് കമ്പിയിൽ (ഹൈക്കോടതി എറണാകുളം), ജോയാഷ് ജോർജ്. മരുമകൾ . അഡ്വ.ഹെബ്സ ജോയൽ (ഹൈക്കോടതി എറണാകുളം). ഭിലായി ഗ്രേയ്സ് ഭവനിൽ പരേതനായ റ്റി. ഡേവിഡിന്റെയും (ഭിലായി പപ്പ) കുഞ്ഞമ്മയുടെയും മകളാണ്.




