Latest News ഐപിസി ചേർത്തല സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാബു തോമസിൻ്റെ മകൻ നെഹമ്യാവ് സാബു നിത്യതയിൽ September 8, 2024September 8, 2024 cchintha ആലപ്പുഴ: ഐപിസി ചേർത്തല സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാബു തോമസിന്റെ മകൻ നെഹമ്യാവ് സാബു നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. അമ്മ: റൂബി, സഹോദരൻ: ജെരമ്യാവ്.