ഐപിസി അജ്മീർ സഭാംഗം ബിജു ദേവസ്യ(51) നിത്യതയിൽ പ്രവേശിച്ചു. . യാത്രയ്ക്കിടെ ഒറീസയിലെ ടിറ്റ്ലഗഡിൽ വച്ചായിരുന്നു അന്ത്യം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് വിറയലും നെഞ്ചുവേദനയും അനുഭവപ്പെട്ടു, കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു.മൃതദേഹം കേരളത്തിലെ കോട്ടയത്തേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നത്. സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്.ഭാര്യ: അനിഷ ബിജു, മകൻ: ജോഷ്വ, മകൾ: ദയ.
വാർത്ത: പാസ്റ്റർ പി. ആർ. രാധാകൃഷ്ണൻ




