കൊട്ടാരക്കര: റ്റിപിഎം കൊട്ടാരക്കര സെന്റർ പൂയപ്പള്ളി സഭാഗം നാൽകവല ബെദേൽ ഭവനിൽ ജേക്കബിൻ്റെ (പൊന്നച്ചൻ) സഹധർമിണി റെച്ചേൽ ജേക്കബ് (ലിസ്സി – 65) നിര്യാതയായി.
സംസ്കാരം പിന്നീട്
മക്കൾ: ജോൺ ജേക്കബ് (കുവൈറ്റ്), ജോളി ജേക്കബ് (എറണാകുളം)
മരുമക്കൾ: സുമി ജോസഫ് (കുവൈറ്റ്)
ഡറിയസ് ചെറിയാൻ (എറണാകുളം)
വാർത്ത: ദീപു ജോൺ




