കാൻബെറ പെന്തക്കോസ്തൽ ചർച്ച് 21 ദിവസ ഉപവാസ പ്രാർത്ഥന നവം.30 മുതൽ

ഓസ്ട്രേലിയ കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 20 വരെ 21 ദിവസ ഉപവാസ പ്രാർത്ഥന നടക്കും.

പാസ്റ്റർമാരായ കുര്യൻ തോമസ്, തോമസ് വർഗീസ്, ജോമോൻ വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ ഷിബു വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.