അങ്കമാലി എളവൂർ കവല പ്രയർ ഹാളിൽ സുവിശേഷ യോഗം

അങ്കമാലി എളവൂർ കവലയിലുള്ള പ്രയർ ഹാളിൽ 27 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ മഹായോഗം നടക്കും.

പാസ്റ്റർ വിജയകുമാർ പ്രസംഗിക്കും. ഗിൽഗാൽ വോയ്‌സ് അങ്കമാലി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിശദവിവരങ്ങൾക്ക് പാസ്‌റ്റർ ജോജി ജോണുമായി ബന്ധപ്പെടുക.
99460 89265