ദീപു ജോൺ ക്രൈസ്തവചിന്ത യുഎഇ കോഡിനേറ്റർ

ക്രൈസ്തവചിന്തയുടെ യുഎഇ കോഡിനേറ്ററായി ദീപു ജോൺ നിയമിതനായി. കൊട്ടാക്കര സ്വദേശിയായ ഇദ്ദേഹം, ഷാർജയിൽ ഹുമൻ റിസോഴ്സസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. കേരളത്തിൽ നിന്നും ബിരുദമെടുത്ത ശേഷം ബാംഗളൂരിൽ നിന്ന് എംബിഎയും ജേണലിസം കോഴ്സും നിയമ ബിരുദവും ചെയ്തിട്ടുണ്ട്.

ഭാര്യ റോഷ്‌ന രാജൻ. ക്രൈസ്തവചിന്തയിൽ വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി ദീപു ജോണുമായി ബന്ധപ്പെടാം. ഫോൺ : +971 559421355