ഇടയ്ക്കാട് മടത്തിവിളയിൽ ഇമ്മാനുവേൽ ഭവനിൽ അന്നമ്മ ഐസക് നിര്യാതയായി

കടമ്പനാട്: ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം മടത്തി വിളയിൽ ഇമ്മാനുവേൽ ഭവനിൽ ഐസക് ജോർജിൻ്റെ (തങ്കച്ചൻ) ഭാര്യ അന്നമ്മ ഐസക് (തങ്കമ്മ 74 ) ചൊവ്വാഴ്ച രാത്രി 12ന് നിര്യാതയായി.

തൃശ്ശൂർ കൂട്ടാല കൈതമംഗലം കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ പിന്നീട്.

മക്കൾ : സിസൺ ഐസക് (അബുദാബി)
എൽസൺ ഐസക് (അബുദാബി)
സൂസൻ മെൽവിൻ (USA)

മരുമക്കൾ: പ്രീത സിസൺ (അബുദാബി)
സൂസൻ എൻസൺ (അബുദാബി)
മെൽവിൻ തങ്കച്ചൻ (USA)