പാസ്റ്റർ കെ.സി.ജോൺ നേതൃത്വം നൽകുന്ന സെൻ്ററിൽ വൈസ് പ്രസിഡൻ്റായി പാസ്റ്റർ ചാക്കോ ജോൺ, സെക്രട്ടറിയായി പാസ്റ്റർ അജു അലക്സ്, ജോയിൻ്റ് സെക്രട്ടറിയായി ബ്രദർ സജി വെൺമണി, ട്രഷററായി ബ്രദർ ജോജി ഐപ്പ് മാത്യൂസ്, പബ്ലിസിറ്റി കൺവീനറായി ബ്രദർ നിബു ആമല്ലൂർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ്സ് ഉൾപ്പടെ 21 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.
പാസ്റ്റർ എം.മാത്യു, ബ്രദർ എം.ജി.മാത്യു എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.




