ഐപിസി മുണ്ടക്കയം നോർത്ത് സെന്ററിൽ ഉൾപ്പെടുന്ന വെച്ചൂച്ചിറ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സി.എം സാബുവിൻ്റെ (ചെന്നമാറ്റം) ഭാര്യ സൂസൻ (56)കർത്താവിൽ നിദ്രപ്രാവിച്ചു.
മക്കൾ സാംസൺ,സംജി, സാംലറ്റ്,സംസാന്ന. മരുമക്കൾ പ്രസ്കില്ല, മെർലിൻ. 22 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 4 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
23 ന് വെള്ളിയാഴ്ച രാവിലെ വെച്ചൂചിറ ഓഡിറ്റോറിയത്തിലെ പൊതുദർശനം ശുശ്രുഷകൾക്ക് ശേഷം ഒരു മണിക്ക് മുക്കട ഐപിസി സെമിത്തേരിയിൽ സംസ്കരിക്കും.
പരേത കുമളി കൊല്ലം പേട്ടട കുത്തലിൽ കുടുംബംഗമാണ്.




