പാസ്റ്റർ ലാലു ആർ. പോളിൻ്റെ ഭാര്യ സജിനി നിത്യതയിൽ; സംസ്കാരം നാളെ

അർത്തുങ്കൽ ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ലാലു ആർ പോളിന്റെ ഭാര്യ സജിനി ലാലു (45)വിന്റെ സംസ്കാര ശുശ്രൂഷകൾ 22/10/2026 വ്യാഴം നടക്കും.

രാവിലെ 08 മണിയോട് കൂടി ഭവനത്തിൽ കൊണ്ട് വരികയും,തുടർന്ന് 8.30 മണിയോടുകൂടി അർത്തുങ്കലിൽ ഉള്ള ലാൽ കോയിപ്പറമ്പിൽ സ്മാരകആഡിറ്റോറിയത്തിൽ പ്രാർത്ഥനകൾക്കും, പൊതു ദർശനത്തിനും ശേഷം 1.30 ന് ആലപ്പുഴ വലിയ ചുടുകാട് സെമിത്തേരിയിൽ ശാരോൻ ഫെല്ലോഷിപ്പ് ആലപ്പുഴ സെന്ററിന്റെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നിർവഹിക്കുന്നതാണ്.

ഏകമകൾ ഹെഫ്സീബാ ലാലു