പെരുമ്പാവൂർ ഒന്നാം മൈൽ ഐ. പി. സി സഭാംഗവും സെന്റർ സോദരി സമാജം ട്രഷറാറുമായ ഷീബ മാണി (66) ഇന്ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
പരേതനായ ഡോ. സുരേഷ് മാണി ജോർജാണ് ഭർത്താവ്.
മക്കൾ: നീതു മെറിൻ എൽദോസ്, പരേതയായ രേഷ്മ ലിസ് മാണി, നിമ്മി ജോർജ് മാണി.
മരുമക്കൾ: എൽദോസ് പോൾ, പാസ്‌റ്റർ ബിനോയ് ബാബു, ജാബേഷ്.




