കൽപ്പറ്റ സെക്ഷൻ പുത്രികാ സംഘടനാ വാർഷിക യോഗവും , തെരഞ്ഞെടുപ്പും സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.കെ ജെയിംസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വെച്ച് നടന്നു.
സണ്ടേസ്കൂൾ പ്രസിഡൻ്റ് ആയി ബ്രദർ ബൈജു കാര്യംപാടി സെക്രട്ടറി പാസ്റ്റർ റ്റി ജെ ചെറിയാച്ചൻ (കണിയാം പറ്റ) ട്രഷറാർ സിസ്റ്റർ ധന്യ വിജീഷ്, കമ്മറ്റി അംഗങ്ങൾ ബ്രദർ നിധീഷ് കൽപ്പറ്റ, ബ്രദർ സാൽ മോൻ അരപ്പറ്റ : സി.എ പ്രസിഡൻ്റ് ആയി പാസ്റ്റർ പീറ്റർ മുട്ടിൽ സെക്രട്ടറി പാസ്റ്റർ പ്രിൻസ് മാത്യൂ ഖജാൻജി ബ്രദർ ഏലിയാസഫ് കമ്മറ്റി അംഗങ്ങൾ സ്സ്റ്റർ ഷീബാ ജെയ്സൺ, സിസ്റ്റർ ജോയ് സി ബൈജു WMC പ്രസിഡൻ്റ് ആയി സിസ്റ്റർ ഡെയ്സി ചെറിയാൻ സെക്രട്ടറി സിസ്റ്റർ ഷൈനി ജെയിംസ് ട്രഷറാർ സിസ്റ്റർ സൂസി ജോർജ് കമ്മറ്റി അംഗങ്ങളായി സിസ്റ്റർ പ്രീത ജേക്കബ് സിസ്റ്റർ ഫേബ ഷാജി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഇവാഞ്ചലിസം ഡയറക്ടറായി പാസ്റ്റർ PT സാബുവിനെയും പ്രയർ കോർഡിനേറ്ററായി പാസ്റ്റർ സാംകുട്ടി തോമസിനേയും തിരെഞ്ഞെടുത്തു. കൽപ്പറ്റ സെക്ഷൻ സെക്രട്ടറി പാസ്റ്റർ രമേഷ് NC യുടെ സാനിധ്യത്തിൽ പ്രസ്പിറ്റർ V K ജെയിംസ് നിയമന പ്രാർത്ഥനയും നടത്തി അടുത്ത രണ്ട് വർഷത്തേക്കാണ് ചുമതല.




