2025 ലെ ഐപിസി ഫാമിലി കോൺഫ്രൻസ് കാനഡയിലെ എഡ്മണ്ടിൽ ജൂലൈ 17 മുതൽ 20 വരെ നടക്കും. പാസ്റ്റർ സാം വർഗ്ഗീസാണ് (എഡ്മണ്ട് )നാഷണൽ കൺവീനർ. ഫിന്നി ഏബ്രഹാമാണ് (ഒക്കലഹോമ) നാഷണൽ സെക്രട്ടറി.
ഏബ്രഹാം മോനീസ് ജോർജ് -ഡാളസ് (ട്രഷറാർ) , സൂസൻ ജോൺസൺ – ബോസ്റ്റൺ( ലേഡീസ് കോ-ഓർഡിനേറ്റർ), നിബു വെള്ളവന്താനം – ഫ്ലോറിഡ (മീഡിയ കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.




