സ്റ്റെർളാ ലൂക്കിൻ്റെ വീഡിയോ ക്ലിപ്പ് കാണുക; പാസ്റ്റർ വൽസൻ ഏബ്രഹാമിനായി പ്രാർത്ഥിക്കാനഭ്യർത്ഥന

പാസ്റ്റർ വൽസൻ ഏബ്രഹാമിൻ്റെ രോഗവിവരത്തെപ്പറ്റി ഊഹാപോഹങ്ങൾ പരക്കുന്നതിനിടയിൽ അദ്ദേഹത്തിൻ്റെ സഹോദരി സ്റ്റെർളാ ലൂക്കിൻ്റെ വിശദീകരണം പുറത്തുവന്നു.

അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്ന ആവശ്യം ഏവരും ഏറ്റെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.