ചെന്നൈ: ചെന്നെയിൽ വെച്ച് നടക്കുന്ന 40-ാം കോൺഫ്രൻസിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത് . 1966 അംഗങ്ങൾ കോൺഫ്രൻസിൽ പങ്കെടുക്കുന്നു.
സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 8 ഡിസ്ടിക്ട് കൗൺസിൽ നിന്നാണ് അംഗങ്ങൾ പങ്കെടുക്കുന്നത്. നാളെയും കോൺഫ്രൻസ് തുടരും.
ട്രഷറാർ കമ്മറ്റി അംഗം എന്നിവരുടെ തെരഞ്ഞെടുപ്പ് നാളെ നടക്കും.




