ഏ.ജി മലബാർ ഡിസ്ട്രിക്ടിന് മെൻസ് കൗൺസിൽ

ഏ .ജി മലബാർ ഡിസ്ട്രിക്ടിന് മെൻസ് ഫെലോഷിപ്പ് നിലവിൽ വന്നു. ജോയി ഏബ്രഹാമാണ് പ്രസിഡൻ്റ്. സെക്രട്ടറി ഷാജി. റ്റി എൽ, ട്രഷറർ വിനോദ് മാത്യു എന്നിവരാണ് മറ്റ് ഭാരവാഹികൾ.

സഹോദന്മാരെ ക്രിസ്തുവിനായി ശക്തരാക്കുകയും, സഭാ സംബന്ധമായി സജീവരാക്കുകയും ചെയ്യുക എന്നതാണ് ഈ ശുശ്രൂഷയുടെ വിഭാഗത്തിൻ്റെ പ്രധാന ലക്ഷ്യം.