IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ നാളെ ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ: സണ്ണി മാത്യൂ ഉദ്ഘാടനം ചെയ്യുന്നു: PYPA സെന്റർ പ്രസിഡന്റ് പാസ്റ്റർ: ഫ്രീ ജോ ഫ്രാൻസിസ് ആദ്ധ്യക്ഷത വഹിക്കും.
തുടർന്ന് 24, 25 തീയതികളിൽ പാസ്റ്റേഴ്സ്: ഉമ്മൻ പി ക്ലമെന്റ് സൺ, ബിനു വടശ്ശേരി ക്കര, മാത്യൂ വർഗ്ഗീസ്, ഇവ: പി.സി. ജെ ബു, ഷാർലെറ്റ് പി. മാത്യൂ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സ് എടുക്കുന്നു.
ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൾക്കുന്നത് പാസ്റ്റർ സോജൻ സി.എസ്, ജീസൺ ജോർജ്ജ് എന്നീവരാണ്.
സമയം വിണ്ടെടുക്കുക (Redeem the time) എന്നതാണ് ചിന്താവിഷയം.
ഇവാ: ജെയ്സൺ സാബു (സെക്രട്ടറി), ജോബ് പി. ഏലിയാസ് (ട്രഷറാർ ) ബിബിൻ ബി ജ്ജു (പബ്ളിസിറ്റി ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
25 ന് 1 pm ന് നടത്തപ്പെടുന്ന സമാപന സമ്മേളനത്തിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സെന്റർ എക്സിക്യൂട്ടിവുകൾ തുടങ്ങിയവർ പങ്കെടുക്കും സെന്ററിലെ 21 സഭകളും പ്രവർത്തന മണ്ഡലങ്ങളും ഏറണാകുളം, ഇടുക്കി ജില്ലകളിലായി സ്ഥിതിചെയ്യുന്നു.
അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ (മീഡിയ)




