മണ്ണാർക്കാട് പെരുഞ്ചോളം തൃപ്‌തിയിൽ പി.സി രാജു നിത്യതയിൽ; സംസ്‌കാരം ഇന്ന്

മണ്ണാർക്കാട് :അസംബ്ളീസ് ഓഫ് ഗോഡ് ചർച്ച് സഭാംഗം പെരുഞ്ചോളം തൃപ്തിയിൽ രാജുച്ചായൻ ( പി.സി. രാജു – 88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം ഇന്ന് ഞായർ ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിച്ച് മുന്നു
മണിക്ക് മണ്ണാർക്കാട് അസംബ്ളിസ് ഓഫ് ഗോഡ് ചർച്ചിൻ്റെ കൈതച്ചിറ കണ്ണച്ചൻ കുഴി സെമിത്തേരിയിൽ.
ഭാര്യ – ശോശാമ്മ രാജു( കുഞ്ഞമ്മ)
മക്കൾ- ജലജ ( ബാംഗ്ളൂർ)
മനോജ്.
മരുമക്കൾ :
സുരേഷ്(ബാംഗ്ളൂർ)
ജിതി മനോജ് ( കല്ലടി ഹയർ സെക്കൻറി സ്‌ക്കൂൾ, കുമരംപുത്തൂർ ).

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി