കോഴിക്കോട്- സജിത്ത് എം, വടകര – വർഗ്ഗീസ് കെ കെ, താമരശ്ശേരി- ബിൻസ് ഗബ്രിയേൽ
കോഴിക്കോട് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് നടന്ന വാർഷിക മീറ്റിങ്ങിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡിസ്ടിക്ട് സൂപ്രണ്ട് ഡോ. വിറ്റി എബ്രഹാമും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.




