ഏ. ജി. മലബാർ ഡിസ്ട്രിക്ട് സെക്ഷൻ പ്രസ് ബിറ്റർമാരെ തെരഞ്ഞെടുത്തു.
കണ്ണൂർ- മാത്യൂ ഏബ്രഹാം, പേരാവൂർ -ശശി ജോസഫ്, ഇരിട്ടി -ഏ ഡി. തോമസ്, പയ്യന്നൂർ- ജെ. എൽ റോബർട്ട്, ഉളിക്കൽ- ബിജു തോമസ്, കാസർഗോഡ്- റോയ് പീറ്റർ ഡേവിഡ്, രാജപുരം – ഷിബു സി ഡി എന്നിവരാണ് പുതിയ പ്രസ്ബിറ്റർമാർ.
കണ്ണൂർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത് .രണ്ടുവർഷമാണ് കാലാവധി. കൂടാതെ സെക്ഷൻ കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പുകൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.




