അസംബ്ലീസ് ഓഫ് ഗോഡ് കാഞ്ഞിരപ്പള്ളി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബിനു എബ്രഹാമിൻ്റെ വാത്സല്യ മാതാവ് കോട്ടയം പാമ്പാടി വലിയപറമ്പിൽ ഉലഹന്നാൻ്റെ (ബേബി) ഭാര്യ ഏലിയാമ്മ (70) ഇന്ന് നിത്യതയിൽ പ്രവേശിച്ചു.
മക്കൾ ബിനു , ബീന മരുമക്കൾ ആൽബർട്ട് റിൻ്റു.
സംസ്കാര ശുശ്രൂഷകൾ പിന്നീട്.




