ഫാമിലി വെബിനാർ ജൂൺ 19 ന് ഡോ.തോമസ് ഇടിക്കുള മുഖ്യ പ്രഭാഷകൻ

ദുബായ് : ഐപിസി എബനേസർ ദുബായിയുടെ ആഭിമുഖ്യത്തിൽ ഫാമിലി വെബിനാർ നാളെ (ജൂൺ 19) വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം 9.30 pm) നടക്കും. ഫാമിലി കൗൺസിലറും പ്രഭാഷകനുമായ ഡോ. തോമസ് ഇടിക്കുള (യുഎസ്എ) മുഖ്യ സന്ദേശം നൽകും. ‘ദൃഢമായ കുടുംബങ്ങൾ – ശക്തമായ ഭാവിയുടെ അടിത്തറ! (Building strong families – Building stronger future)” എന്നതാണ് വിഷയം.
പാസ്റ്റർ ജോമോൻ കെ വർഗീസ് അധ്യക്ഷത വഹിക്കും.

Zoom id : 814 5428 8592
Passcode : 777