ചിക്കാഗോ പിസിനാക്കിൽ റവ. ജോർജ് പി ചാക്കോ പ്രസംഗിക്കും

ചിക്കാഗോയിൽ ജൂലൈ 2 മുതൽ അഞ്ച് വരെ നടക്കുന്ന പിസിനാക്കിൻ്റെ 40-ാമത് സമ്മേളനത്തിൽ റവ. ജോർജ് പി . ചാക്കോ പ്രസംഗിക്കും. ന്യൂയോർക്ക് ക്രൈസ്റ്റ് ഏ.ജി സഭയുടെ സീനിയർ ശുശ്രൂഷികനാണ് അദ്ദേഹം. പ്രശസ്തനായ പ്രഭാഷകനുമാണ് .