എടക്കര അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ ആദ്യകാല വിശ്വാസിയായ പാലേമാട് തോമസ് സ്‌ക്കറിയയുടെ (ബാബു) ഭാര്യ മേരിക്കുട്ടി (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ഭർത്താവ് തോമസ് സ്‌ക്കറിയ. മക്കൾ: സബി തോമസ്, ഷൈനി ജെയിംസ്, ഷിജു തോമസ്, മരുമക്കൾ ജെയിംസ് വർഗ്ഗീസ്, റിബേക്ക തോമസ്, ജോആൻ തോമസ്.
ഭൗതീക ശരീരം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഭവനത്തിൽ കൊണ്ട് വന്ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ ഭവനത്തിൽ വച്ച് ശുശ്രൂഷ ആരംഭിച്ച് ഉച്ചയോടെ എടക്കര ഏ.ജി സെമിത്തേരിയിൽ സംസ്ക്കാര ശുശ്രൂഷ നടത്തും.



