പാലക്കാട് ജില്ലയിലെ ഐപിസി സെൻ്ററുകളിലെ ജൂണിലെ മാസയോഗങ്ങളും മറ്റ് മീറ്റിംങ്ങുകളും

പാലക്കാട് നോർത്ത് സെൻ്റർ മാസയോഗം ശാസ്‌താനഗർ ചർച്ച് ജൂൺ 13

പാലക്കാട് സൗത്ത് സെൻ്റർ ജനറൽ ബോഡി മീറ്റിംങ്ങ് പാലക്കാട് ടൗൺ ചർച്ചിൽ ജൂൺ 13

വടക്കഞ്ചേരി സെൻ്റർ മാസയോഗം ഗോസ്പൽ സെൻ്റർ വടക്കഞ്ചേരി ജൂൺ 13

ആലത്തൂർ സെൻ്റർ മാസയോഗം ഐ.പി.സി ബഥേൽ വീഴ്ലി ജൂൺ 13

അട്ടപ്പാടിസെൻ്റർ ശുശ്രൂഷക സമ്മേളനം ജൂൺ 16 ബുധൻ രാവിലെ 10 മുതൽ 1 മണി വരെ
ഐ പി സി മേലെകണ്ടിയൂർ പ്രയർ ഹാളിൽ

ഒലവക്കോട് സെൻ്റർ മാസയോഗം പൊരിയാനി ചർച്ച് ജൂൺ 13

മണ്ണാർക്കാട് സെൻ്റർ ജനറൽ ബോഡി മീറ്റിംങ്ങ് ഗോസ്പൽ സെൻ്റർ കല്ലടിക്കോട് ജൂൺ 20

ചിറ്റൂർനോർത്ത് സെൻ്റർ മാസയോഗം ചിറ്റൂർ ശാലോം സ്കൂളിൽ ജൂൺ 13

ചിറ്റൂർ സെൻ്റർ മാസയോഗം ഐപിസി ഇമ്മാനുവേൽ ചർച്ച് പനംകുറ്റി ജൂൺ 13

നെന്മാറ സെൻ്റർ മാസയോഗം ഇമ്മാനുവേൽ ചർച്ച് തേങ്കുറിശ്ശി നേതൃത്വത്തിൽ ഭഗവതി ഓഡിറ്റോറിയം ജൂൺ 13