പാസ്റ്റർ ശോഭൻ രാജിന്റെ ഭാര്യ മാതാവ് നിത്യതയിൽ

തിരുവനന്തപുരം: നെടുമങ്ങാട്, പാസ്റ്റർ ശോഭൻ രാജിന്റെ ഭാര്യ മാതാവും ആത്മീക കാര്യങ്ങളിൽ ശക്തമായി നിലകൊള്ളുകയും പ്രാർത്ഥനാ വനിതയുമായിരുന്ന ജസ്‌ലറ്റ് (74 ) മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ( 5/6/2026) രാവിലെ 9 മണിക്ക് സ്വർഗ്ഗീയ കൂടാരം സഭാ ഹാളിൽ വച്ച് നടക്കുന്നു